രാജ്യം 72ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ബോളിവുഡിൽ നിന്നും ഒരു വമ്പൻ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ പടനയിച്ച ഝാൻസി റാണിയു...